ചക്കിട്ടപാറ: ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, വിനീത മനോജ്, ആലീസ്, ബ്ലോക്ക് അംഗം ഗിരിജ ശശി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നേല്‍, കൃഷി ഓഫീസര്‍ രേഷ്മ സജിത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, പി.പി വിശ്വന്‍, ബോബി കാപ്പുക്കാട്ടില്‍, എ.ജി ഭാസ്‌ക്കരന്‍, ബേബി കാപ്പുക്കാട്ടില്‍, കെ.സി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Chakkittapara Grama Panchayat has started the Njattuvela market