പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളില്‍ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനക്കൂട്ടം പ്രശസ്ത നോവലിസ്റ്റ് മനോജ് രാമത്ത് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ടി.പി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനാധ്യാപകന്‍ എന്‍.കെ ഷൈബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.കെ ധന്യ, ആര്‍.എം ശശി, വേദിക രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ അശോകന്‍ എന്‍.പി സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി കെ.കെ പ്രജീഷ് നന്ദിയും പറഞ്ഞു.

Cheruvannur Govt.: Renovated library inaugurated at High School