പേരാമ്പ്ര : പുറ്റം പൊയില്‍ മേഖലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന പി.കെ. ഗോവിന്ദന്‍ നായരുടെ (ദ്വാരക) ചരമദിനം ആചരിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു.
പി.എസ്. സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, വി.കെ. രമേശന്‍, കെ.കെ. ഗംഗാധരന്‍, അഷറഫ് ചാലില്‍, കെ.സി. രാജീവന്‍, ഇ.എം. രാജന്‍, വി.പി. ഹംസ, വി.പി. രവീന്ദ്രന്‍, കെ.കെ. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

P.K. Govindan Nair (Dwaraka) organized the death anniversary celebration