മന്ദങ്കാവ്: നാടിന്റെ അഭിമാനമായ കെ.എം സജിന് ആദരവ്.രക്ത ദാന പ്രവര്‍ത്തനത്തോടൊപ്പം രക്തമൂലകോശവും ദാനം ചെയ്ത് കുഞ്ഞു ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായ കെ.എം സജിനെയാണ് ഫ്രണ്ട്‌സ് കലാസാംസ്‌കാരിക വേദി & വിശ്വന്‍ മന്ദങ്കാവ് സ്മാരക ലൈബ്രറി മന്ദങ്കാവിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചത്.
ചടങ്ങില്‍ കെ.എം സജിനുള്ള ഉപഹാരം ഡോ: ഫാത്തിമ ഹിബ മക്കാട്ട് നല്‍കി. മക്കാട്ട് കുഞ്ഞായിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ നല്‍കിയ പത്രം മക്കാട്ട് ഹനീഫ യില്‍ നിന്ന് സെക്രട്ടറി വി.പി പ്രകാശന്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് വി.പി ബാബു അധ്യക്ഷത വഹിച്ചു. വി.പി റിബിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുകെ ബബീഷ് നന്ദിയും പറഞ്ഞു

Tribute to the pride of the country, KM Saji