പേരാമ്പ്ര: മേപ്പയൂര്‍ സലഫിയ്യ അസോസിയേഷന്റെ കീഴില്‍ പയ്യോളി കുലുപ്പിലെ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ (കാളിക്കട്ട് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്) ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ ചില സീറ്റുകള്‍ ഒഴിവുണ്ട്.
ഒഴിവുള്ള കോഴ്സുകള്‍:

ബിഎസ്സി: ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി. ബി കോം, ബി ബി എ.
ബി എ: ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ജേര്‍ണലിസം & മാസ്സ് കമ്മ്യൂണിക്കേഷന്‍. ബാച്ചിലര്‍ ഓഫ് ട്രാവല്‍ & ടൂറിസം.
പി.ജി കോഴ്സുകള്‍: എം എ ഇംഗ്ലീഷ്, എം കോം, എം എസ് സി ഫിസിക്‌സ്, കെമിസ്ട്രി.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 2025 ജൂലൈ 11-ന് മുമ്പായി കോളെജ് ഓഫീസുമായി 9447611004, 04962471004, 2991004 ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Seats vacant in degree and PG courses at payyoli