പേരാമ്പ്ര: കുറ്റിക്കണ്ടി മുക്ക് മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കുക കല്ലാത്തറ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക എന്നി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് നാലാം വാര്‍ഡ് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എംഎസ്എഫ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡണ്ട് ഷുഹൈബ് തറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി.

ശശി ഊട്ടേരി, ഏകെ അഷ്‌റഫ,് യൂസഫ് കുറ്റിക്കണ്ടി, ഒ.കെ ചന്ദ്രന്‍, അമ്മത് പൊയിലങ്ങല്‍, അഷ്‌റഫ് എന്‍, കെ അബ്ദുല്‍ സലാം തറമ്മല്‍, പി.കെ.കെ ബാബു, കെ.എം അനില്‍കുമാര്‍ അരിക്കുളം, അബ്ദുല്‍ സലാം, ശ്രീധരന്‍ കണ്ണമ്പത്ത് ,അന്‍സീന കുഴിച്ചാലില്‍, ലതേഷ് പുതിയെടുത്ത,് പത്മനാഭന്‍, പി. സി മോഹന്‍ദാസ്, ടി.മുത്തു കൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍.നൗഫല്‍, നജ്മ എളമ്പിലാവില്‍, സൗദ കുറ്റിക്കണ്ടി, കെ.ടി വാഹിനി, ഫൗസിയ കുറ്റിക്കണ്ടി ആര്‍ .റംസൂദ്ധിന്‍, സി.എം ഗോപാലന്‍, ഷംസുദ്ദീന്‍ എരികണ്ടി മീത്തല്‍, പി. എം മോഹനന്‍, ഷക്കിര്‍ കുറ്റിക്കണ്ടി, കെ.എം സുബൈര്‍, ആര്‍.എം നൗഷാദ്, ഷാലാസ് മക്കാട്ട് മീത്തല്‍, കെ.ടി ജുനൈദ്, ഇ.കെ ആഷിഖ് തുടങ്ങിയവര്‍ ധര്‍ണ്ണക്ക്നേതൃത്വം നല്‍കി
UDF held a protest dharna at arikkulam