വേണം സ്‌റ്റോപ്പ് മെമ്മോ; പൊറാളി കരിങ്കല്‍ കോറിക്കെതിരെ ബഹുജന മാര്‍ച്ചുമായി സമരസമിതി

വേണം സ്‌റ്റോപ്പ് മെമ്മോ; പൊറാളി കരിങ്കല്‍ കോറിക്കെതിരെ ബഹുജന മാര്‍ച്ചുമായി സമരസമിതി
Oct 10, 2021 12:01 PM | By Perambra Editor

 കായണ്ണ: പൊറാളി കരിങ്കല്‍ കോറി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കായണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

കേരള നദീതട സംരക്ഷണ സമിതി ചെയര്‍മാന്‍ ടിവി രാജന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഫാദര്‍ കുര്യാക്കോസ് കൊച്ചുകൈപ്പേല്‍ അദ്ധ്യക്ഷനായി. നസീര്‍ നൊച്ചാട്, ജോസ്, എം ഋഷികേശന്‍, അഗസ്റ്റിന്‍ കാരക്കട ശിവദാസന്‍ കായണ്ണ ബാലകൃഷ്ണന്‍ മണികിലുക്കി, സന്ദീപ് കളപ്പുര സിസ്റ്റര്‍ ടെസ്സി പീറ്റര്‍, സജി പുത്തേട്ട് എന്നിവര്‍ സംസാരിച്ചു.

മനോജ് പൊട്ടന്‍പ്ലാക്കല്‍, വിദ്യാധരന്‍ ജയ്‌സണ്‍ പുത്തന്‍പുര, എബി മാളിയേക്കല്‍, ജോസ് വെള്ളാരം കാലായില്‍, അലന്‍ കൊച്ചുവീട്ടില്‍, സിസിലി പെന്നാച്ചി, സെലിന്‍ കട്ടക്കല്‍, ജോബി മ്ലാകുഴി നേതൃത്വം നല്‍കി. സമരസമിതി ചെയര്‍മാന്‍ ഐപ്പ് വടക്കേടം സ്വാഗതം പറഞ്ഞു.

Must stop memo; Strike committee with mass march against fighter Karingal Kori

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories