പേരാമ്പ്ര: കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് സമ്മേളനം പ്രശസ്ത സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ടി ഇമ്പിച്ച്യാലി അധ്യക്ഷനായി. മേഖല സെക്രട്ടറി അബ്ദുള്‍ ശങ്കര്‍, മേഖല കമ്മിറ്റി മെംബര്‍മാരായ കെ.കെ രാധാകൃഷ്ണന്‍, വി മോഹനന്‍, പി.എം സുശീല എന്നിവര്‍ സംസാരിച്ചു.

ടി.സി ജയാനന്ദന്‍ സ്വാഗതവും എം.കെ കുമാരന്‍ നന്ദിയും പറഞ്ഞു. എം.കെ കുമാരന്‍ പ്രസിഡന്റ്, ടി ഇമ്പിച്ച്യാലി വൈസ് പ്രസിഡന്റ്, ബഷീര്‍ കാഞ്ഞിരോളി സെക്രട്ടറി, സി.കെ സോമന്‍ ജോ.സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.
Karshakasangham Puttad unit elected new office bearers