ചക്കിട്ടപ്പാറ പൂഴിത്തോട് വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുന്നതായി ആരോപണം

ചക്കിട്ടപ്പാറ പൂഴിത്തോട് വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുന്നതായി ആരോപണം
Sep 30, 2021 10:14 AM | By Perambra Admin

പേരാമ്പ്ര: പൂഴിത്തോട്ടില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയും കോണ്‍ഗ്രസ്‌കാരെ അവഗണിക്കുന്നതായും യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. 

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ ജോസുകുട്ടി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് അഗസ്റ്റില്‍. അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് പ്രതിനിധികള്‍ ഒരാള്‍ പോലും അയല്‍ കൂട്ടങ്ങളിലും ആര്‍ആര്‍ടി മെമ്പര്‍മാരായും ഒരാള്‍ പോലും ഇല്ല. പഞ്ചായത്തുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കോണ്‍ഗ്രസ്‌കാര്‍ അറിയുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ പണിക്കിറങ്ങുന്നതിന് മുന്‍പ്പ് രാവിലെ ഗ്രാമ പഞ്ചായത്ത് അംഗം വിളിച്ചു കൂട്ടുന്ന സ്ഥലത്ത് കൂട്ടത്തോടെ എത്തി ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നിര്‍ദ്ദേശപ്രകാരം പണിക്കിറങ്ങുന്നു എന്നും യോഗത്തില്‍ ആരോപിച്ചു.

മാറ്റ്മാരെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ പോലും കോണ്‍ഗസ് അനുഭാവികള്‍ ഇല്ല ഇങ്ങനെ മറ്റുള്ള വാര്‍ഡുകളില്‍ നടക്കാത്ത രീതിയും സമീപനവും ആണ് പൂഴിത്തോട് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും ഇതിനെതിരെ പ്രതികരിക്കുവാനും കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗം ലൈസ ജോര്‍ജ്, മണ്ഡലം യൂത്ത് കോണ്‍സ് പ്രസിഡണ്ട് റിച്ചാര്‍ഡ് ജോണ്‍ , ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ബോബന്‍ വെട്ടിക്കല്‍ , ബേബി കുബ്ലാനിയ്ക്കല്‍, ബിനോയ് കൊല്ലക്കൊമ്പില്‍, ഷാരോണ്‍ കണ്ണന്‍ ചിറ, രാജി ഉറുമ്പില്‍, സണ്ണി ആയിത്തമറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Alleged neglect of Congress workers in Chakkitapara Poozhithodu ward

Next TV

Related Stories
സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി.എം. കുട്ടിയുടെ നിര്യാണത്തില്‍ സഹൃദയവേദി താലൂക്ക് കമ്മിറ്റി അനുശോചിച്ചു

Oct 13, 2021 05:00 PM

സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി.എം. കുട്ടിയുടെ നിര്യാണത്തില്‍ സഹൃദയവേദി താലൂക്ക് കമ്മിറ്റി അനുശോചിച്ചു

മാപ്പിളപ്പാട്ട് ഗായകനും, പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതും, സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ വി.എം. കുട്ടിയുടെ...

Read More >>
കേരള സര്‍ക്കാര്‍ എൈടിഎൈക്ക് തതുല്യമായ കോഴ്‌സുകളിലേക്ക് ഇടിഎൈ കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചിരുന്നു

Oct 13, 2021 03:36 PM

കേരള സര്‍ക്കാര്‍ എൈടിഎൈക്ക് തതുല്യമായ കോഴ്‌സുകളിലേക്ക് ഇടിഎൈ കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചിരുന്നു

: കേരള സര്‍ക്കാര്‍ എൈടിഎൈക്ക് തതുല്യമായ കെജിസിഇ, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് വയര്‍മാന്‍...

Read More >>
എസ്എസ്എല്‍സി എപ്ലസ് മികവ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഗ്രാമപഞ്ചായത്തിന്റെ ആദരം

Oct 13, 2021 02:55 PM

എസ്എസ്എല്‍സി എപ്ലസ് മികവ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഗ്രാമപഞ്ചായത്തിന്റെ ആദരം

എസ്എസ്എല്‍സി പരീക്ഷയില്‍ പേരാമ്പ്ര ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ വിദ്യാലയമായ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൊച്ചാട്...

Read More >>
പ്രതിസന്ധികള്‍ക്കിടയിലും എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ദേവപ്രിയയെ അനുമോദിച്ചു

Oct 13, 2021 02:28 PM

പ്രതിസന്ധികള്‍ക്കിടയിലും എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ദേവപ്രിയയെ അനുമോദിച്ചു

ഐഡിയല്‍ ഐടിഐയും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ദേവപ്രിയ കെ.രാജീവ് കായണ്ണയെ...

Read More >>
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിട്‌ന് കേടുപറ്റി

Oct 13, 2021 11:07 AM

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിട്‌ന് കേടുപറ്റി

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിട്‌ന് കേടുപറ്റി. വീടിന്റെ ചുമര്‍ തകര്‍ത്തു മണ്ണു വിടിന്റെ അകത്തേക്കൊഴുകുകയായിരുന്നു....

Read More >>
കനത്ത മഴയില്‍ മണിമല ഒളൊടി താഴെ റോഡ് ഇടിഞ്ഞു തകര്‍ന്നു

Oct 12, 2021 04:51 PM

കനത്ത മഴയില്‍ മണിമല ഒളൊടി താഴെ റോഡ് ഇടിഞ്ഞു തകര്‍ന്നു

വേളം ഗ്രാമപഞ്ചായത്ത് 11 കുറിച്ചകം വാര്‍ഡിലെ മണിമല ഒളൊടി താഴെ റോഡിലെ കിഴക്കെ വളപ്പില്‍ ഭാഗം റോഡാണ് ഇടിഞ്ഞു...

Read More >>
Top Stories