കൃഷി, ടെയ്‌ലറിങ്ങ് സ്വയം സഹായ സംഘം ആരംഭിച്ചു

കൃഷി, ടെയ്‌ലറിങ്ങ് സ്വയം സഹായ സംഘം ആരംഭിച്ചു
Oct 19, 2021 07:54 PM | By Perambra Editor

പേരാമ്പ്ര: പന്നികോട്ടൂര്‍ വന സംരക്ഷണ സമതിയുടെ കീഴിലുള്ള കൃഷി, ടെയ്‌ലറിങ്ങ് സ്വയം സഹായ സംഘത്തിന് തുടക്കമായ്.

സ്വയം സംഘങ്ങളുടെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

സ്വയം സഹായ സംഘങ്ങളുടെ പ്രാധാന്യത്തെപ്പറ്റി റിട്ടേഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശിവശങ്കരന്‍ ക്ലാസെടുത്തു.

പരിപാടിയില്‍ ചക്കിട്ടപാറ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ ജോസുകുട്ടി പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബൈജു നാഥന്‍ സംരക്ഷണസമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മായ ഇ കെ ശ്രീലേഷ് കുമാര്‍ പന്നിക്കോട്ടൂര്‍ വനസംരക്ഷണ സമിതി പ്രസിഡന്റ് കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Agriculture and Tailoring Self Help Group started

Next TV

Related Stories
ലഹരിക്കെതിരെ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jul 1, 2022 02:40 PM

ലഹരിക്കെതിരെ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി...

Read More >>
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

Jul 1, 2022 02:01 PM

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

+1 പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ്...

Read More >>
എകെജി സെന്റര്‍ അക്രമണം; പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം

Jul 1, 2022 12:33 PM

എകെജി സെന്റര്‍ അക്രമണം; പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം

സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍...

Read More >>
പേരാമ്പ്രയില്‍ സംരംഭക ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു

Jul 1, 2022 11:57 AM

പേരാമ്പ്രയില്‍ സംരംഭക ഹെല്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്തു

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെയും ഭാഗമായി...

Read More >>
മരുതേരി തളിയോത്ത് കല്യാണി നിര്യാതയായി

Jul 1, 2022 10:20 AM

മരുതേരി തളിയോത്ത് കല്യാണി നിര്യാതയായി

മരുതേരിയിലെ തളിയോത്ത്...

Read More >>
പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി

Jun 30, 2022 10:27 PM

പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി

പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി. പത്തനംതിട്ട സര്‍വ്വീസിന്റെ അതേ സമയത്ത് തന്നെയാണ് പുതിയ കെഎസ്ആര്‍ടിസി...

Read More >>
Top Stories