പയ്യോളി: എവി അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് & സയന്‍സ് കോളജ് - പയ്യോളി അങ്ങാടി വിവിധ വിഷയങ്ങളിലേക്ക് സ്പോര്‍ട്ട് അഡ്മിഷന് നടത്തുന്നു.
ഒന്നാം വര്‍ഷ ബിഎസി ഫിസിക്സ്, ബിഎസി കെമിസ്ട്രി, ബിഎസി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎ ഫങ്ഷണല്‍ ഇംഗീഷ് എന്നീ വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പോര്‍ട്ട് അഡ്മിഷന് നടത്തുന്നത്.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ സഹിതം 25/10/201 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എവി അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് & സയന്‍സ് കോളജ് - പയ്യോളി അങ്ങാടി ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ റെഗുലര്‍ ആയി 25/10/2021 തിങ്കളാഴ്ച കാലത്ത് 9 മണി മുതല്‍ ആരംഭിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായ് വിളിക്കാം 0496-2471004.
Admission to vacant seats in AV Abdurahman Haji Arts & Science College