'മഹാമാരി കാലത്ത് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍' ബോധവല്‍ക്കരണ ക്ലാസുമായി പ്രിയദര്‍ശനി ചാരിറ്റബിള്‍ ട്രസ്റ്റ്

'മഹാമാരി കാലത്ത് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍' ബോധവല്‍ക്കരണ ക്ലാസുമായി പ്രിയദര്‍ശനി ചാരിറ്റബിള്‍ ട്രസ്റ്റ്
Oct 23, 2021 09:59 PM | By Perambra Editor

 പേരാമ്പ്ര: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഉള്ള ആശങ്കകള്‍ അകറ്റി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനു വേണ്ടി വെള്ളിയൂര്‍ പ്രിയദര്‍ശനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

മഹാമാരി കാലത്ത് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ എന്ന വിഷയത്തില്‍ ഡോ. സജിന്‍ മായഞ്ചേരി ക്ലാസ്സെടുത്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ മധുകൃഷ്ണന്‍, ഷിജി കൊട്ടാറക്കല്‍, കെ.എം സൂപ്പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഇ.ടി ഹമീദ,് ആര്‍.പി രവീന്ദ്രന്‍, കെ.ടി അസ്സന്‍, ബി.പി നസീര്‍, കെ.എം രാജു, കെ.ബഷീര്‍, വി.പി ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Priyadarshani Charitable Trust with awareness class on opening schools during the epidemic

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>