മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവ് പി. നിമിഷയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവ് പി. നിമിഷയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു
Nov 4, 2021 10:00 AM | By Perambra Editor

പേരാമ്പ്ര: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ആറാം റാങ്കും അഖിലേന്ത്യാ തലത്തില്‍(100) റാങ്കും നേടിയ പി. നിമിഷയെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.

നിമിഷയെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിലാണ് അനുമോദിച്ചത്.

നീറ്റ് പരീക്ഷയില്‍ 720ല്‍ 705 മാര്‍ക്ക് വാങ്ങിയാണ് നിമിഷ ഈ മികച്ച നേട്ടം കൈവരിച്ചത്.

ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉപഹാരം നല്‍കി.

നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ കെ.കെ റഫീഖ്, ടി.കെ നഹാസ്, കെ.സി മുഹമ്മദ്, സി.കെ ജറീഷ്, സഹദ് കൂത്താളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂത്താളിയിലെ കിഴക്കെ പറമ്പില്‍ പ്രേമന്റെയും ഷീനയുടെയും മകളാണ് നിമിഷ.

The winner of the Medical Entrance Rank, P. The moment was applauded by the Muslim Youth League

Next TV

Related Stories
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
Top Stories