---
title: "മുയിപ്പോത്ത് ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം "
english_title: "Muipot Sankara Narayana Temple Aarat Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91326/muipot-sankara-narayana-temple-aarat-mahotsavam"
published_at: "2023-01-19T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c96b950d7a7_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്ത് ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം 

> **Lead Summary:** **ചെറുവണ്ണൂര്‍: **മുയിപ്പോത്ത് ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം ആരംഭിച്ചു. ജനുവരി 25 വരെയാണ് മഹോത്സവം.

## Article Content

**ചെറുവണ്ണൂര്‍: **മുയിപ്പോത്ത് ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം ആരംഭിച്ചു. ജനുവരി 25 വരെയാണ് മഹോത്സവം.

മഹോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റം, കലാസന്ധ്യ, മെഗാതിരുവാതിര, പാണ്ടിമേളം, വെടിക്കെട്ട് എന്നിവ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91326/muipot-sankara-narayana-temple-aarat-mahotsavam)