പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ എസ്സ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോ പകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടി അനുവദിച്ച 3.45000 ലക്ഷം രൂപയുടെ കസേരയും മേശയും നല്‍കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ അധ്യക്ഷനായി. ചടങ്ങില്‍ കെ.വി ബിന്‍ഷ, ജയപ്രകാശ് കായണ്ണ, പി.കെ ഷിജു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ടി മനോജ്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സായി പ്രകാശ്, ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്തിലെ 75 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
Study materials were distributed