കായണ്ണ : കായണ്ണ ഗ്രാമപഞ്ചായത്ത് റിംഗ് കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്തു.

2022 - 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഉറവിട മാലിന്യ സംസ്‌കരണത്തിനായുള്ള റിംഗ് കമ്പോസ്റ്റ് യൂണിറ്റാണ് വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്‍ഷ, പി.കെ. ഷിജു, വിഇഒ സുധ എന്നിവര്‍ സംസാരിച്ചു.
Kayanna Gram Panchayat with distribution of ring compost unit