അരിക്കുളം: കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ (94) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കണാരന്‍ വൈദ്യര്‍.

മക്കള്‍ കാര്‍ത്ത്യായനി (കാളിയത്ത് മുക്ക്), ചന്ദ്രന്‍, പ്രസന്ന ( മഞ്ഞക്കുളം). മരുമക്കള്‍ ചന്ദ്രിക ( കായണ്ണ), പരേതരായ കുഞ്ഞിക്കണ്ണന്‍ കെ.വി (കാളിയത്ത് മുക്ക്), ഗോപാലന്‍ ( മഞ്ഞക്കുളം).
സഹോദരങ്ങള്‍ ശങ്കരന്‍, നാരയണന്‍, കമലാക്ഷി, ശാന്ത, ജാനകി, പരേതരായ ചിരുതക്കുട്ടി, സരോജിനി, കരുണാകരന്‍. .
Karayad Aioli Meethal Deviamma passed away