നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി അന്തരിച്ചു

നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി അന്തരിച്ചു
Nov 13, 2021 12:19 PM | By Perambra Editor

 മേപ്പയ്യൂര്‍: ഫാറൂഖ് കോളേജ് മുന്‍ എക്കൗണ്ടന്റും നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി (86) അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം 2 മണിക്ക് നിടുമ്പൊയില്‍ ലത്തീഫാ മസ്ജിദില്‍.

ഭാര്യ കുഞ്ഞാമി (പുത്തലത്ത്) മക്കള്‍ അബ്ദുല്‍ ഹമീദ ്(ജൂനിയര്‍ സൂപ്രണ്ട് ഫാറൂഖ് കോളജ്), സുഹറ, അഷറഫ് (ഖത്തര്‍), ഷൗക്കത്ത് (അമ്പലത്ത് ഗ്രൂപ്പ്), ഫൈസല്‍ (അദ്ധ്യാപകന്‍-അരിക്കുളം എയുപി സ്‌കൂള്‍).

മരുമക്കള്‍ അമ്മത് (പുതുക്കുടി തോലേരി), ഷാഹിദ (ചിറ്റാരിക്കുഴിയില്‍), സീനത്ത് (തയ്യുള്ളതില്‍), ഫാസില (ആലക്കാട്ട്), സുമാനത്ത് തച്ചോളി മീത്തല്‍ (അദ്ധ്യാപിക പയ്യോളി എംഎല്‍പി സ്‌കൂള്‍). സഹോദരങ്ങള്‍ പരേതരായ പള്ളിപ്പാട്ടില്‍ മൊയ്തീന്‍, പീറ്റക്കണ്ടി കുഞ്ഞമ്മത്കുട്ടി, നമ്പ്യാറത്ത് കുട്ട്യാലി.

Hassan Haji, former president of Nidumpoyil Mahal Committee, has passed away at Pallipattu

Next TV

Related Stories
മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

Apr 25, 2024 11:40 PM

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍....

Read More >>
പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

Apr 25, 2024 11:23 PM

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു (65) അന്തരിച്ചു. ഭര്‍ത്താവ്:...

Read More >>
ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

Apr 25, 2024 11:03 PM

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍...

Read More >>
കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

Apr 25, 2024 01:31 PM

കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ (67) മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍...

Read More >>
ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Apr 24, 2024 11:28 AM

ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ (74)...

Read More >>
മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

Apr 24, 2024 11:15 AM

മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ (88)...

Read More >>
Top Stories