കോഴിക്കോട് : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 9 മുതല്‍ 16 വരെ നടക്കുന്ന 11-ാം മത് റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രൗഷര്‍ പ്രകാശനം ചെയ്തു.

മുന്‍ മന്ത്രി വി.എം സുധീരന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു.
ടി.വി. നസീര്‍, ശ്രീനാഥ് കാടഞ്ചേരി, മാത്യു ജോണ്‍, മനോജ് വര്‍ഗ്ഗീസ്, ബാബു വര്‍ഗ്ഗീസ്, കോര്‍ഡിനേറ്റര്‍ റോയ് മാത്യു, കണ്‍വീനര്‍ റോബിന്‍ പദ്മാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ramathan Volleyball tournament brochure released at kozhikkod