പേരാമ്പ്ര: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല.2025 ജൂണ്‍ 14 നു വന്ന നീറ്റ് റിസള്‍ട്ടിലാണ് ഉന്നത വിജയം കരസ്ഥാക്കിയത്.അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് പറവൂരിന്റെ നേതൃത്വത്തില്‍ ഐഷ ഷഹലയെ ആദരിച്ചു.
പിതാവ് തോട്ടത്തില്‍ ഹമീദ് നെ ട്രസ്റ്റ് രക്ഷാധികാരി അബ്ദുള്ള പുനത്തില്‍ മെമെന്റോ നല്കി ആദരിച്ചു.ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളായ മുഹമ്മദലി ടി.കെ, അബ്ദുള്ള നങ്ങോളി , മജീദ് കൂനിയോട്ടിറക്കോട്ട് എന്നിവര്‍ പങ്കെടുത്തു

Ayesha Shahal achieved outstanding success in the NEET exam