മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്ന പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി നിര്യാതനായി

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്ന പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി നിര്യാതനായി
Nov 13, 2021 06:59 PM | By Perambra Editor

മേപ്പയ്യൂര്‍: ഫാറൂഖ് കോളേജ് മുന്‍ എക്കൗണ്ടന്റും, നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും, മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി (86) നിര്യാതനായി.

ഭാര്യ:കുഞ്ഞാമി പുത്തലത്ത്. മക്കള്‍: അബ്ദുല്‍ഹമീദ്(ജൂനിയര്‍ സൂപ്രണ്ട്:ഫാറൂഖ് കോളജ്), സുഹറ, അഷറഫ്(ഖത്തര്‍), ഷൗക്കത്ത്(അമ്പലത്ത് ഗ്രൂപ്പ്), ഫൈസല്‍(അരിക്കുളം എ.യു.പി സ്‌കൂള്‍).

മരുമക്കള്‍: അമ്മത് പുതുക്കുടി(തോലേരി), ഷാഹിദ ചിറ്റാരിക്കുഴിയില്‍, സീനത്ത് തയ്യള്ളതില്‍, ഫാസില ആലക്കാട്ട്, സുമാനത്ത് തച്ചോളി മീത്തല്‍(പയ്യോളി എം.എല്‍ .പി സ്‌കൂള്‍).

സഹോദരങ്ങള്‍: പരേതരായ പള്ളിപ്പാട്ടില്‍ മൊയ്തീന്‍, പീറ്റക്കണ്ടി കുഞ്ഞമ്മത്കുട്ടി, നമ്പ്യാറത്ത് കുട്ട്യാലി.

Hassan Haji, former vice president of Maypayyur panchayat Muslim League, has passed away at Pallipattu

Next TV

Related Stories
അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു

Apr 26, 2024 04:24 PM

അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു

ചാവട്ട എംഎല്‍പി സ്‌ക്കൂള്‍ റിട്ട: പ്രധാന അധ്യാപിക അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു (76)...

Read More >>
മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

Apr 25, 2024 11:40 PM

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍....

Read More >>
പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

Apr 25, 2024 11:23 PM

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു (65) അന്തരിച്ചു. ഭര്‍ത്താവ്:...

Read More >>
ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

Apr 25, 2024 11:03 PM

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍...

Read More >>
കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

Apr 25, 2024 01:31 PM

കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ (67) മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍...

Read More >>
ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Apr 24, 2024 11:28 AM

ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ (74)...

Read More >>