---
title: "കൂത്താളി ചെട്ടാന്‍ ചോല കിണര്‍ നവീകരണം "
english_title: "Renovation of Koothali Chetan Chola well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105235/renovation-of-koothali-chetan-chola-well"
published_at: "2023-03-25T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f15770c459_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി ചെട്ടാന്‍ ചോല കിണര്‍ നവീകരണം 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ചെട്ടാന്‍ ചോല കിണര്‍ നവീകരണം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ചെട്ടാന്‍ ചോല കിണര്‍ നവീകരണം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രാജശ്രീ അധ്യക്ഷയായി. പി.എം രാമദാസന്‍, കൃഷ്ണദാസ്, ബാബു, സത്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105235/renovation-of-koothali-chetan-chola-well)