ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2-ാം ബ്ലോക്ക് സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു.

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച രണ്ടാം ബ്ലോക്ക് സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.
വാര്‍ഡ് അംഗം ആലീസ് അധ്യക്ഷത വഹിച്ചു. കെ.എ. ജെയംസ്, കെ.പി. ചന്ദ്രന്‍, കെ.സി. മനു, കെ.പി. വിനിത്ത്, ലീന വീരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Chakkittapara Grama Panchayat inaugurated the 2nd Block Cultural Nilayam