ഇന്ധനവില വര്‍ധനവിനെതിരെ നവംബര്‍ 18ന് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ

ഇന്ധനവില വര്‍ധനവിനെതിരെ നവംബര്‍ 18ന് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ
Nov 16, 2021 12:31 PM | By Perambra Editor

 മേപ്പയ്യൂര്‍: എഐസിസി നിര്‍ദ്ദേശപ്രകാരം ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നവംബര്‍ 18ന് കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തുന്നു.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തുന്ന ധര്‍ണ്ണ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് കെ.പി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എ.കെ. ഉമ്മര്‍, യു.എന്‍. മോഹനന്‍, ആര്‍.പി. ഷോഭിഷ്, ഇടത്തില്‍ ശിവന്‍, ഇ.കെ. ബാലകൃഷ്ണന്‍, എം.കെ. സുരേന്ദ്രന്‍, റഫീഖ് ഇരിങ്ങത്ത് എന്നിവര്‍ സംസാരിച്ചു.

Congress holds dharna in front of central government institutions on November 18 against fuel price hike

Next TV

Related Stories
നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

May 8, 2024 05:09 PM

നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി...

Read More >>
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

May 8, 2024 01:28 PM

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍...

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

May 8, 2024 10:04 AM

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

പൈതോത്ത് റോഡ് ജംഗഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച...

Read More >>
കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

May 7, 2024 05:01 PM

കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ...

Read More >>
എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

May 7, 2024 02:54 PM

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന്...

Read More >>
നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

May 7, 2024 02:36 PM

നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗന്‍വാടി...

Read More >>
Top Stories