പേരാമ്പ്ര : വാളൂര്‍ പയ്യോളി ബസ് യാത്രക്കിടെ താലി ലോക്കറ്റ് നഷ്ടപ്പെട്ടു.

പയ്യോളി സ്വദേശിയുടെ ജയശീലന്‍ എന്ന് പേരെഴുതിയ സ്വര്‍ണ്ണ താലി ലോക്കറ്റാണ് നഷ്ടപ്പെട്ടത്. പയ്യോളി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
താലി കിട്ടിയവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ 9037372316. ഷീജ, 9946068926 ജയശീലന്‍ എന്ന നമ്പറിലോ അറിയിക്കുക.
Thali locket lost during Valur Payoli bus journey