ആവള: രണ്ടാം വാര്‍ഡിലെ 74 -ാം നമ്പര്‍ ചുള്ളിയോത്ത് അങ്കണ്ണവാടിയിലും 56-ാം നമ്പര്‍ പെരിങ്ങളത്ത് പൊയില്‍ അങ്കണവാടിയിലും വിവിധങ്ങളായ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ എം.എം.രഘുനാഥിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങുകളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ഉദ്ഘാടനം ചെയ്തു.
മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊയിലോത്ത് ശ്രീധരന്‍, കെ.എം.ശോഭ, എഎല്‍എംഎസ്‌സി കമ്മിറ്റി അംഗങ്ങളായ വി.പി വേണു, മൊയ്തീന്‍, അനഘ രാഹുല്‍, ദേവി, ശ്രീകാര്‍ത്തിക, ശ്രീജ, പത്മാവതി തുടങ്ങിയവര്‍ സംസാരിച്ചു.
Ankannawadis with Anganwadi entry festival