പേരാമ്പ്ര : വാല്യക്കോട്ടെ മുതിര്‍ന്ന സിപിഐ (എം) നേതാവ് തയങ്ങോളി മീത്തല്‍ എന്‍.പി ഗോപാലന്‍ (81) അന്തരിച്ചു. ദീര്‍ഘകാലം സിപിഎം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ മൈഥിലി. മക്കള്‍ സിന്ധു (റെയില്‍വേ, വടകര), സീന (റെയില്‍വേ, മംഗലുരു), സിനീഷ് (ദേവൂസ് ഓട്ടോ വര്‍ക്‌സ്, പേരാമ്പ്ര).

മരുമക്കള്‍ ഗോപാലന്‍ കൂരാച്ചുണ്ട് (റിട്ട വിദ്യാഭ്യാസ വകുപ്പ്), രവീന്ദ്രന്‍ (ലവ്‌ലി ബേക്കറി മേപ്പയ്യൂര്‍), ജിജിന (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: ജാനു (വാല്യക്കോട്), ലീല (കാവുന്തറ), കാര്‍ത്ത്യായനി (മേപ്പയ്യൂര്‍).
Valyacode Thayangoli Meethal N.P. Gopalan passed away