മുതുകാട് : മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന മുതുകാട് പാട്ടശ്ശേരി ബോബന്‍ (55) ആണ് മരിച്ചത്. സംസ്‌കാരം നാളെ മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.
പാട്ടശ്ശേരി കുര്യാക്കോസ് ത്രേസ്സ്യാമ്മ ദമ്പതികളുടെ മകന്‍ ആണ്. ഭാര്യ മോളി. മക്കള്‍ എബിന, എബിന്‍. സഹോദരങ്ങള്‍ രാജു, ബെന്നി, മോളി, വത്സ, പൗളി.

Middle-aged man dies after falling from coconut tree at muthukad