പേരാമ്പ്ര: പേരാമ്പ്ര ഐസിഡിഎസിന് കീഴില്‍ കൂത്താളി ഗ്രാമ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കൊരട്ടി അംഗന്‍വാടി പ്രവേശനോല്‍സവം സംഘടിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു. പ്രവേശനാത്സവ പരിപാടിയില്‍ വാര്‍ഡ് കണ്‍വീനര്‍ രാമദാസ് സംസാരിച്ചു.
മഞ്ഞുരുക്കം പരിപാടിയില്‍ മുഴുവന്‍ കുട്ടികളും ആര്‍ത്തുല്ലസിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
തുടര്‍ന്ന് മധുരവിതരണം നടത്തി. കുട്ടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ ഉപഹാരം നല്‍കി.
Koratti Anganwadi organized entry festival