പെരുവണ്ണാമുഴി: അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷമായ 2023 ല്‍, ഐഐഎസ്ആര്‍ കൃഷി വിജ്ഞാനകേന്ദ്രം പെരുവണ്ണാമുഴി ചെറുധാന്യ കൃഷി, മൂല്യവര്‍ദ്ധനം എന്നിങ്ങനെ പല മേഖലകളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.

ഇതിനായി ചെറുധാന്യ കര്‍ഷകര്‍, സംരംഭകര്‍, ചെറുധാന്യങ്ങളുമായി ബന്ധമുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ എന്നിവരുടെ വിശദാംശങ്ങള്‍ കെവികെ ശേഖരിക്കുന്നു.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0496 2966041 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Agriculture Knowledge Center Peruvannamuzhi; Small Grain Farmers Association