എംഎസ്എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കടിയങ്ങാട് ശാഖ ജേതാക്കളായി

എംഎസ്എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കടിയങ്ങാട് ശാഖ ജേതാക്കളായി
Nov 24, 2021 02:34 PM | By Perambra Editor

പേരാമ്പ്ര: ഇന്റര്‍ യൂണിറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കടിയങ്ങാട് ശാഖ ജേതാക്കളായി.

കോത്തമ്പ്ര കുഞ്ഞമ്മത് ഹാജി വിന്നേഴ്‌സ് കപ്പിനും എ.പി സൂപ്പി മാസ്റ്റര്‍ റണ്ണേഴ്‌സ് അപ്പ് കപ്പിനും വേണ്ടി എംഎസ്എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

അവസാന നിമിഷം വരെ ആവേശം അലതെല്ലിയ ഫൈനല്‍ മത്സരത്തില്‍ 5-4 എന്ന സ്‌കോറിന് കന്നാട്ടി ശാഖയെയാണ് കിടയങ്ങാട് ശാഖ പരാജയപ്പെടുത്തിയത്.

എ.പി അബ്ദുറഹിമാന്‍, ശിഹാബ് കന്നാട്ടി, ടി.കെ റസാഖ് വി.പി നിസാര്‍, മുനീര്‍ പാറക്കടവ്, നജും പാലേരി, ഇ. സ്വാലിഹ് , എ.ടി മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് ഫാസില്‍, ജുനൈദ് കടിയങ്ങാട്, സുബൈര്‍ പിലാച്ചേരി എന്നിവര്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള ട്രോഫികളും മെഡലുകളും കൈമാറി.

MSF Football Tournament: Katiyangad Branch wins

Next TV

Related Stories
നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

May 8, 2024 05:09 PM

നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി...

Read More >>
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

May 8, 2024 01:28 PM

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍...

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

May 8, 2024 10:04 AM

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

പൈതോത്ത് റോഡ് ജംഗഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച...

Read More >>
കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

May 7, 2024 05:01 PM

കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ...

Read More >>
എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

May 7, 2024 02:54 PM

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന്...

Read More >>
നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

May 7, 2024 02:36 PM

നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗന്‍വാടി...

Read More >>
Top Stories










News Roundup