നൊച്ചാട്: ചാത്തോത്ത് താഴെ ദയ സെന്ററിന് മുന്‍ വശം കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് 3.30 ഓടുകൂടിയാണ് അപകടം നടന്നത്.
ഡ്രൈവര്‍ മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു. പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
The car overturned in the field at nochad