പേരാമ്പ്ര: അഖിലേന്ത്യ അഗ്രികള്‍ച്ചറല്‍ എന്‍ട്രസ് പരീക്ഷയില്‍ മികച്ച വിജയം നേടി കല്ലോട് സ്വദേശിനി അമേയ ദിനേശ്.
അഖിലേന്ത്യ അഗ്രികള്‍ച്ചറല്‍ എന്‍ട്രസ് പരീക്ഷയില്‍30ാം റാങ്കും ഒബിസി വിഭാഗത്തില്‍ എട്ടാം റാങ്കുമാണ് അമേയ ദിനേശ് കരസ്ഥമാക്കിയത്
കല്ലോട് എഎല്‍പി സ്കൂള്‍ അധ്യാപകന് ദിനേശ് കുമാറിന്റേയും കല്ലോട് ലിറ്റില്‍ മാസ്റ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീനയുടേയും മകളാണ്. സഹോദരന് മയൂഖ്.
A native of Kallot, she passed the All India Agricultural Entrance Examination with distinction