അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും നടത്തി

അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും നടത്തി
Nov 30, 2021 02:09 PM | By Perambra Editor

 വാല്യക്കോട്:  വാല്യക്കോട് എയുപി സ്‌കൂള്‍ 2021-2022 വര്‍ഷത്തെ അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചയത്ത് അംഗം ബിന്ദു അമ്പാളി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു.

മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തെ കുറിച്ച് സൈബര്‍ ഒറേറ്റര്‍ രംഗീഷ് കടവത്ത് ക്ലാസ്സെടുത്തു. കെ. സുഹറ വരവ് ചെലവ് കണക്കുകള്‍ അവതതരിപ്പിച്ചു.

മനേജര്‍ കെ.സി ബാലകൃഷ്ണന്‍, ടി.പി. സുനില്‍, കെ. ബിജു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

പരിപാടിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ടായി കെ.എം. കൃഷ്ണദാസ്, സെക്രട്ടറി എ.കെ. സുബൈദ, വൈസ് പ്രസിഡണ്ടുമാരായി യു.കെ. ശശികുമാര്‍, വി.കെ. നൗഫല്‍ എന്നിവരെയും ട്രഷററായി കെ. ഷീബയെയും തെരഞ്ഞെടുത്തു.

The teacher conducted a parent-teacher meeting and an awareness class

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories