ഹ്രസ്വ ചിത്രം ശകട തസ്‌കരന്‍ ആദ്യ പ്രദര്‍ശനത്തോടെത്തന്നെ ശ്രദ്ധേയമായി

ഹ്രസ്വ ചിത്രം ശകട തസ്‌കരന്‍ ആദ്യ പ്രദര്‍ശനത്തോടെത്തന്നെ ശ്രദ്ധേയമായി
Nov 30, 2021 02:40 PM | By Perambra Editor

 നടുവണ്ണൂര്‍: എഎംഎച്ച് എന്റര്‍ടൈമിന്റെ ബാനറില്‍ ഒരുങ്ങിയ ഹ്രസ്വ ചിത്രം ശകട തസ്‌കരന്‍ നടുവണ്ണൂര്‍ ഗ്രീന്‍ പെരേസൊ ഓഡിറ്റോറിയത്തില്‍ ആദ്യ പ്രദര്‍ശനം നടത്തി.

ചടങ്ങിന്റെ ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ഒരു യുവാവിനെ കള്ളക്കേസില്‍പെടുത്തുന്നതും അതുമായി ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസവുമാണ് കഥ. ആരും കണ്ടിരിക്കേണ്ട നടുവണ്ണൂരിലെ ഗ്രാമ പ്രദേശം ഇതിവൃത്തമാക്കിയെടുത്ത മികച്ച ഹ്രസ്വ ചിത്രം കൂടിയാണിത്.

ഷമീര്‍ നടുവണ്ണൂരിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍നാഥ് ആണ്.

ഹ്രസ്വ ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അതുല്‍ ശേഖറുമാണ്. ആര്‍ട് ഹരീഷ് ഗോര്‍ണിക്കയും, ഡിസൈന്‍ സദാനന്ദന്‍ ഗോര്‍ണിക്കയും മേക്കപ് സുധീഷ് കോട്ടൂരും ചെയ്തു.  ചിത്രം യൂടൂബില്‍ റിലീസ് ചെയ്തിടുണ്ട്.

https://youtu.be/QvPNl5iVwco

സുധീഷ് കോട്ടൂര്‍, സുജാല്‍ നടുവണ്ണൂര്‍, എന്‍. ആലി, മുഹമ്മദ് റാഫി, രാജുറാം ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു. ഷമീര്‍ നടുവണ്ണൂര്‍, ഹരീഷ് പണിക്കര്‍, സുരേഷ് പര്‍വതിപുരം, ഷലൂപ് ഖാന്‍, സുനീഷ് നടുവണ്ണൂര്‍, അഞ്ജന എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു.

The short film Shakada Thaskaran was notable with its first screening

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories

News Roundup

//Truevisionall