പേരാമ്പ്ര : കല്ലൂരിന് പിന്നാലെ ചേനായിയിലും പേപ്പട്ടി അക്രമണം.

ഇന്ന് ഉച്ചയോടെയാണ് പേപ്പട്ടി പോത്തിനെ അക്രമിക്കുകയും ആളുകളുടെ പുറകെ ഓടുകയും ഒരു സ്ത്രീയെ മാന്ത്രി പരിക്കേല്പിക്കുകയും ചെയ്തത്.
കല്ലൂരില്‍ തെരുവ് നായയെ കടിക്കുകയും ബൈക്ക് യാത്രികന്റെ പിന്നാലെ ഓടുകയും ചെയ്ത അതേ നായ തന്നെയാണ് ഇവിടെയും അക്രമണം നടത്തിയതെന്ന് കരുതുന്നു. രണ്ട് പ്രദേശത്തും ജനങ്ങള്‍ ആശങ്കയിലാണ്
Peppatti attack in Chennai too