ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട പൂഴിത്തോട് മുതുകാട് മേഖലകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കടുവ സഫാരി പാര്‍ക്ക് സ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ ഗൂഢനീക്കത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ചക്കിട്ടപാറ പഞ്ചായത്തിന് ആകമാനം ബാധിക്കുന്ന ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് റെജി കോച്ചേരി പറഞ്ഞു.
Chakkittapara Tiger Safari Park: Congress to strike