മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വി.കെ ഇസ്മായില്‍ മന്നാനി പരിപാടി ഉദ്ഘാടനം ചെയ്തു.

ദ്അവ സമിതി വൈസ് ചെയര്‍മാന്‍ കെ.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിബിലി ദാരിമി പ്രഭാഷണം നടത്തി.
കണ്‍വീനര്‍ എ.എം അബ്ദുല്‍ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
Chavat Mahal Majlisunnoor organized a spiritual gathering