ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായ് പഞ്ചായത്തിലെ 40 പട്ടികജാതി കുടുംബങ്ങള്‍ക്ക് ആട് വിതരണം ചെയ്തു.
ആട് ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷനായി. ഇ.എം. ശ്രീജിത്ത്, വിനിഷ ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Chakkitapara Panchayat distributed goats to Scheduled Caste families