പേരാമ്പ്ര: 2023 ഡിസംബര്‍ 4, 5, 6, 7, 8 തിയ്യതികളിലായി പേരാമ്പ്രയിൽ വച്ച് നടക്കുന്ന 62-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.

കളർ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്. എൻട്രികൾ നവംബർ ഒന്നിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ 9497808875 എന്ന വാട്സാപ്പ് നമ്പറിലോ അയക്കണം.
Let this year's Kalothsava logo bloom at your fingertips