കാരയാട് : സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അരിക്കുളം റൈഞ്ച് കലാമേളയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ഖത്തീബ് ഇ.കെ. അഹമ്മദ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍ അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു.
സയ്യിദ് അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എം.എം അബ്ദുല്‍ അസീസ് മൗലവി, സി.കെ. നൗഷാദ് മൗലവി സംസാരിച്ചു.
Congratulations to the students who achieved high marks