നടുവണ്ണൂര്‍: നടുവണ്ണൂര്‍ ജലനിധി ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന പരിപാടി ടി.പി. ദാമോധരന്‍ അധ്യക്ഷത വഹിച്ചു
. പി. നാരായണന്റിപ്പോര്‍ട്ടും, രവീന്ദ്രനാഥ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണ സമിതി അംഗങ്ങളായി 17 പേരേയും 5 അംഗ മോണിറ്ററിങ്ങ് സമിതിയേയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ടി.പി ദാമോധരന്‍ പ്രസിഡണ്ടും, കെ.കെ അമ്മത് കുട്ടി വൈസ്പ്രസിഡണ്ടും, സെക്രട്ടറിയായി ജെ.മായന്‍, എസ്.ഇ നാരായണന്‍, കെ.പി ബിജി ട്രഷററായും, മോണിറ്ററിങ്ങ് ചെയര്‍മാനായി പി.നാരായണന്‍, കണ്‍വീനറായി അരവിന്ദനേയും തെരഞ്ഞെടുത്തു.
Jalanidhi Federation General Body Meeting