പേരാമ്പ്ര : കോഴിക്കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 5 മുതല്‍ 8 വരെ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം.
കുറ്റ്യാടി മുതല്‍ കോഴിക്കോട്, കോഴിക്കോട് മുതല്‍ കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോവുന്ന ലൈന്‍ ബസ്' ഒഴികെ മറ്റു വാഹനങ്ങള്‍ ബൈപാസ് വഴി പോകേണ്ടതാണ്.
വടകരനിന്നും ചാനിയം കടവ് വഴി വരുന്ന മുഴുവന്‍ വാഹനങ്ങളും മൊട്ടന്തറ -ചേനായി റോഡ് വഴി തിരിഞ്ഞ്പോവേണ്ടതാണ്
Traffic control in Perambra