---
title: "പേരാമ്പ്രയില്‍ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തൊഴിാളി മരണപ്പെട്ടു "
english_title: "A laborer died after collapsing while working in Perampra and was admitted to the hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167499/a-laborer-died-after-collapsing-while-working-in-perampra-and-was-admitted-to-the-hospital"
published_at: "2023-12-06T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65709d70de6cf_000_9_APPOLA_-_9.JPG"
keywords: []
---

# പേരാമ്പ്രയില്‍ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തൊഴിാളി മരണപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര: **തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കല്ലോട് ചാമക്കുന്നുമ്മല്‍ വി.സി. ജാനു മരണപ്പെട്ടു.

## Article Content

**പേരാമ്പ്ര: **തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കല്ലോട് ചാമക്കുന്നുമ്മല്‍ വി.സി. ജാനു മരണപ്പെട്ടു.

ഭര്‍ത്താവ് പരേതനായ കല്ലിടുക്കില്‍ ശങ്കരന്‍. മക്കള്‍ ഗീത, ഉഷ ,പ്രദീപ് (കോണ്‍ഗ്രസ് 57 ബൂത്ത് പ്രസിഡണ്ട്), ഗിരീഷ്. മരുമക്കള്‍ :സുരേഷ്, വിനീത, സിത്താര. സഹോദരങ്ങള്‍: നാരായണി, ദേവകി പരേതരായ ചിരുത, കുഞ്ഞിക്കണ്ണന്‍, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167499/a-laborer-died-after-collapsing-while-working-in-perampra-and-was-admitted-to-the-hospital)