പേരാമ്പ്ര : ട്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ പേരാമ്പ്ര സ്വദേശിയായ ഇരുപത്തി രണ്ടുകാരന്‍ മരണപ്പട്ടു. പുറ്റം പൊയില്‍ വിമുക്ത ഭടന്‍ തെക്കെ കുളമുള്ളതില്‍ സത്യന്റെയും സുനന്ദയുടെയും മകന്‍ അനന്തു ടി.കെ മരണപ്പട്ടത്.
സംസ്‌കാരം നാളെ കാലത്ത് 7 മണിക്ക് വീട്ടുവളപ്പില്‍. ധനലക്ഷ്മി ശ്രീനിവാസ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് കോഴ്സ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനന്തു. സഹോദരി അഞ്ജലി മലബാര്‍ മെഡിക്കല്‍ കോളജില്‍ എം.ഡി.എസ് വിദ്യാര്‍ത്ഥിനിയാണ്.
A student from Perampra died in a car accident in Trichy