പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും, മുന്‍ ജില്ലാ വോളീബോള്‍ എക്‌സിക്യൂട്ടീവ് അംഗവും, ഓള്‍ കേരള ഫോട്ടോഗ്രാഫ് അസോസേഷ്യന്‍ ജില്ലാഎക്‌സിക്യുട്ടീവ് മെമ്പറുമായിരുന്ന വട്ടക്കണ്ടി നാരായണന്റെ മൂന്നാം ചരമവാര്‍ഷിദിനം ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ചച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും നടന്നു. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍ ഉദ്ഘാടനം ചെയ്തു. എം.കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു.
പി.എം പ്രകാശന്‍, സി.കെ അജീഷ്, റഫീഖ് കല്ലേത്ത്, എം.കെ അമ്മദ്, റഷീദ് ചെക്ക്യേലത്ത്, ബാലന്‍കുളങ്ങര, പി.ദേവദാസന്‍, ടി.കെ കുഞ്ഞബ്ദുള്ള, ഫൈസല്‍ എം.കെ സംസാരിച്ചു.
Remembered Vattakandi Narayan