മേപ്പയ്യൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ

മേപ്പയ്യൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ
Feb 21, 2024 09:14 PM | By Akhila Krishna

മേപ്പയ്യൂര്‍: സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കി,സാധനങ്ങളുടെ വില വര്‍ധിപ്പിച്ച ഇടതു ദുര്‍ഭരണത്തിനെതിരെ മേപ്പയ്യൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.

മുസ് ലിംയൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കാവില്‍ പി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി.ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ അധ്യക്ഷനായി.കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍,മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ്,മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍,ടി.എം അബ്ദുളള സംസാരിച്ചു.

ധര്‍ണ്ണയ്ക്ക് ബ്ലോക്ക് മെമ്പര്‍ അഷിദ നടുക്കാട്ടില്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ,മറ്റു യു.ഡി.എഫ് നേതാക്കളായ എം.എം അഷറഫ്,സി.പി.നാരായണന്‍,ഷബീര്‍ ജന്നത്ത്,സി.എം ബാബു,മുഹമ്മദ് ചാവട്ട്,കെ.എം.എ അസീസ്,ഷര്‍മിന കോമത്ത്,സത്യന്‍ വിളയാട്ടൂര്‍,എടയിലാട്ട് ഉണ്ണികൃഷ്ണന്‍,ആന്തേരി ഗോപാലകൃഷ്ണന്‍,ഇല്ലത്ത് അബ്ദുറഹിമാന്‍,കീഴ്‌പോട്ട് അമ്മത്,മുജീബ് കോമത്ത്,ടി.കെ അബ്ദുറഹിമാന്‍,ബിജു കുനിയില്‍,റിന്‍ജുരാജ്,പി.ടി ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

UDF Holds Evening Dharna In Front Of Supplyco Supermarket In Meppayyur

Next TV

Related Stories
പെരുവണ്ണാമൂഴി ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും

Apr 12, 2024 03:22 PM

പെരുവണ്ണാമൂഴി ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും

പെരുവണ്ണാമൂഴി ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും...

Read More >>
വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു

Apr 12, 2024 02:09 PM

വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു

വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു, സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ...

Read More >>
ഗര്‍ഭിണിയായ യുവതി മരിച്ചു

Apr 12, 2024 01:20 PM

ഗര്‍ഭിണിയായ യുവതി മരിച്ചു

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കായണ്ണ കുറ്റിവയല്‍...

Read More >>
ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡികാര്‍ഡ് വിതരണവും

Apr 12, 2024 12:43 PM

ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡികാര്‍ഡ് വിതരണവും

കുറ്റ്യാടി മേഖല ഐആര്‍എംയു കണ്‍വെന്‍ഷനും അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡ്...

Read More >>
യു ഡി എഫ് കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

Apr 11, 2024 07:21 PM

യു ഡി എഫ് കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഉണ്ണിക്കുന്ന് മേഖല UDF കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം.എല്‍ എ ഉദ്ഘാടനം...

Read More >>
 കണ്ണട വിതരണം ചെയ്തു

Apr 11, 2024 07:08 PM

കണ്ണട വിതരണം ചെയ്തു

എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ നേത്ര പരിശോധനയില്‍, തിരഞ്ഞെടുക്കപ്പെട്ട 80 പേര്‍ക്ക് ക്ഷേത്രത്തില്‍...

Read More >>