കോഴിക്കോട് : LDF 32-ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ MLA നിർവ്വഹിച്ചു.
ഇ.കെ. അനീഷ് അദ്ധ്യക്ഷത വഹിച്ചു.
കെ. സുനിൽ CPI നേതാവ് PTM സന്തോഷ്, നാരായണൻ നായർ ,CK ശശി, PC സുരാജൻ, EA ജെയിംസ്,KP ചന്ദ്രൻ മാസ്റ്റർ, ടി.കെ ഗോപാലൻ, SFI ലോക്കൽ സെക്രട്ടറി ആദർശ് CP, തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് സെക്രട്ടറി കെ.കെ. ബിജു സ്വാഗതം പറഞ്ഞു.
TP Ramakrishnan MLA inaugurates LDF 32nd booth election committee office