പേരാമ്പ്ര: കെ.എസ്.ടി.എ പേരാമ്പ്ര സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം എം എല്‍ എ. ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സബ്ജില്ല പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണവും വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാരവും നല്‍കി.
കെ.എസ്.ടി.എ സംസ്ഥാന എക്‌സികുട്ടീവ് അംഗം കെ. ഷാജിമ, കെ.കെ ഹനീഫ, രഘുനാഥ്, കെ സജീവന്‍, കെ.സി. ജാഫര്‍, വി.പി നിത, കെ.എസ ്, വി.ടി ശ്രീജിത്ത് രതി, ടി ദേവാനന്ദന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു സബ് ജില്ല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും സബ് ജില്ല ട്രഷറര്‍ കെ.കെ സുജാത നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗം നടത്തി
A farewell conference was organized for the teachers