ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിലെ സീറോ മലബാര്‍ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര സൈമണ്‍സ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

വികാരി ഫാ. പ്രിയേഷ് തേവടിയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രജിത കുരിശുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ. അനൂപ്, സിസ്റ്റര്‍ സാലി, എലിസബത്ത് പാലംതലക്കല്‍, ലൗലി തൂങ്കുഴി എന്നിവര്‍ പ്രസംഗിച്ചു.
മാതൃവേദി ഭാരവാഹികളായ സീന വെട്ടിക്കല്‍, ഷിജി കണക്കന്‍ചേരി എന്നിവര്‍ നേതൃത്വം നല്‍ക
A free eye check-up camp was conducted